Posts

Showing posts from January, 2025

വാരാന്ത്യ റിപ്പോർട്ട്

Image
നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന് അവസാനവാരം ആയിരുന്നു കഴിഞ്ഞത്. എല്ലാ ആഴ്ചയിലെയും പോലെ ഈ ആഴ്ചയും നന്നായി കടന്നുപോയി. ഞങ്ങൾക്ക് നൽകിയിരുന്ന പോർഷൻ എല്ലാം കൃത്യസമയത്ത് തന്നെ തീർക്കാൻ സാധിച്ചു. ഈ ആഴ്ചയിലെ ആദ്യ ദിനമായ (13-01-25) തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പ് വച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം രണ്ട് പീരിഡ് ക്ലാസ് ഉണ്ടായിരുന്നു. രണ്ട് പാഠസൂത്രണവും എടുത്തു. ഇന്ന് എൻറെ ക്ലാസ് ഒബ്സർ ചെയ്യാൻ വേണ്ടിയിട്ട് കൃഷ്ണപ്രിയ മിസ്സ് വന്നിരുന്നു. ഈ ആഴ്ചയിലെ രണ്ടാം ദിനമായ (14-01-25) ചൊവ്വാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം മൂന്നാമത്തെ പീരീഡ് ആയിരുന്നു 8 A യില് ക്ലാസ് ഉണ്ടായിരുന്നത്. ഈ ആഴ്ചയിലെ മൂന്നാം ദിനമായ (15-01-25) രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് പോയി. ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. പക്ഷേ രണ്ടാമ...

Internship day 27

Image

Internship Day 26

Image

Internship day 25

Image

Internship day 24

Image

Internship day 23

Image

വാരാന്ത്യ റിപ്പോർട്ട്

Image
ബി.എഡ് നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ അഞ്ചാം വാരമാണ് കഴിഞ്ഞത്. ഈ ആഴ്ചയിൽ എല്ലാ ദിവസവും സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. ഒരു നല്ല ആഴ്ചയാണ് കടന്നുപോയത്. ഈ ആഴ്ചയിലെ ആദ്യ ദിനമായ (06-01-25) തിങ്കൾ, അധ്യാപന പരിശീലനത്തിന്റെ 19 ആം ദിനമായിരുന്നു. മൂന്ന്, ആറ് പീരീഡുകൾ ക്ലാസ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ഇന്ന് പ്രത്യേകമായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ഈ ആഴ്ചയിലെ രണ്ടാം ദിനമായ (07-01-25) ചൊവ്വ അധ്യാപന പരിശീലനത്തിന്റെ ഇരുപതാം ദിനം ആയിരുന്നു. മൂന്നാമത്തെ പിരീഡ് 8 A യില് ക്ലാസ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ ആയിപ്പോയി. ചൊവ്വാഴ്ച സ്കൂളിൽ ക്ലാസ് പി. ടി . എ യോഗം ആയിരുന്നു. ആയതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നില്ല. ഈ ആഴ്ചയിലെ മൂന്നാം ദിനമായ (08-01-25) ബുധനാഴ്ച അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിയൊന്നാം ദിനം ആയിരുന്നു. മൂന്നാമത്തെ പീരീഡ് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് നിരീക്ഷണത്തിനായി രമ്യ ടീച്ചർ വന്നിരുന്നു. ഈ ആഴ്ചയിലെ നാലാം ദിനമായ (09-01-25) വ്യാഴം അധ്യാപന പരിശീലനത്തിന്റെ 22മത്തെ ദിനം ആയിരുന്നു. മൂന്നാമത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് നിരീക്ഷണത്ത...

Internship day 22

Image

Internship day 21

Image

Internship day 20

Image

Second phase school internship day - 19

Image

വാരാന്ത്യ റിപ്പോർട്ട്

Image
ബി.എഡ് നാലാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ നാലാം വാരമാണ് കഴിഞ്ഞത്. ക്രിസ്തുമസ് അവധിക്ക് ശേഷമുള്ള ആഴ്ചയായിരുന്നു. പതിവുപോലെ എല്ലാ ആഴ്ചയും പോലെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയി. ഈ വാരത്തിലെ ആദ്യ ദിനമായ (30 - 12 - 24) തിങ്കളാഴ്ച അധ്യാപന പരിശീലനത്തിന്റെ പതിനഞ്ചാം ദിനം ആയിരുന്നു. ഒരാഴ്ച നീണ്ട അവധിക്ക് ശേഷം വന്നതിനാൽ കുട്ടികൾ പൊതുവേ കുറവായിരുന്നു. എനിക്ക് തിങ്കളാഴ്ച രണ്ട് പീരിയഡ് ഉണ്ടായിരുന്നു. ഒരു പീരീഡ് ക്ലാസെടുത്തു. ഈ ആഴ്ചയിലെ രണ്ടാം ദിനം ബുധനാഴ്ച ആയിരുന്നു. ചൊവ്വ സ്കൂൾ അവധിയായിരുന്നു. (01 - 01 -) ബുധനാഴ്ച കൃത്യമായി സ്കൂളിൽ എത്തി. മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്സ്. ഒരു പാഠാസൂത്രണം എടുത്തു.ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ശേഷം സ്കൂൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക്. ഈ ആഴ്ചയിലെ അടുത്തദിവസം മന്നംജയന്തി ആയിരുന്നു, ആയതിനാൽ അന്ന് അവധി ആയിരുന്നു. (03 - 01 - 25) വെള്ളിയാഴ്ച അധ്യാപന പരിശീലനത്തിൻ്റെ 17 മത്തെദിനം ആയിരുന്നു. വെള്ളി എനിക്ക് പിരീഡ് ഇല്ലാത്ത ദിവസമാണ്. പക്ഷേ സബ്സ്റ്റിറ്റൂഷൻ കിട്ടി.രണ്ട് പാഠാസൂത്രണം എടുത്തു. ഈ ആഴ്ചയിൽ രണ്ട് അവധി വന്നതിനാൽ ചൊവ്വാഴ്ചത്തെ ടൈംടേബിൾ പ്രകാരം ശനി ക്ലാസ...

Second phase school internship day - 18

Image

Second phase school internship day - 17

Image

Second phase school internship day - 16

Image