Posts

Showing posts from November, 2024

വാരാന്ത്യ റിപ്പോർട്ട്

Image
രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യവാരമാണ് കഴിഞ്ഞത്. പതിവുപോലെ എല്ലാദിവസവും നന്നായി കടന്നു പോയി. പാടാസൂത്രണങ്ങൾ നന്നായി ക്ലാസ്സിൽ എടുത്ത് മുന്നോട്ട് കൊണ്ടുപോവാൻ കഴിഞ്ഞു. പ്രത്യേകമായ തടസ്സങ്ങൾ ഒന്നും നേരിടേണ്ടി വന്നില്ല. ഈ ആഴ്ചയിലെ ആദ്യ ദിനമായ 25-11-24 തിങ്കളാഴ്ച കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി. ഈ ദിവസം എനിക്ക് ഒരു പീരിഡ് 8 A യില് കിട്ടി അന്നൊന്നും പഠിപ്പിച്ചില്ല കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷം പഠിപ്പിക്കാൻ പോകുന്ന പാഠഭാഗങ്ങളെ പറ്റി കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി എനിക്ക് റിവിഷൻ പാഠാസൂത്രണമാണ് കിട്ടിയത്. ഈ ആയാഴ്ചയിലെ രണ്ടാം ദിനമായ 26-11-24 ചൊവ്വാഴ്ച കൃത്യസമയത്ത് സ്കൂളിൽ എത്തി. ഇന്ന് എനിക്ക് മൂന്ന് 3,6 പീരിഡുകൾ ആണ് ക്ലാസ്സ് കിട്ടിയത്. രണ്ടു പാഠസൂത്രണം ക്ലാസിൽ എടുത്തു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ ആയി പോയി. ഈ ആഴ്ചയിലെ മൂന്നാം ദിനമായ 27-11-24 പതിവുപോലെ കൃത്യസമയത്ത് സ്കൂളിൽ എത്തി. 1,7 പിരീഡുകൾ ക്ലാസ്സ് ലഭിച്ചു. രണ്ടു പാഠസൂത്രണം എടുത്തു ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ഈ ആയാഴ്ചയിലെ നാലാം ദിനമായ 28-11-24 വ്യാഴാഴ്ച കൃത്യസമയത്ത് സ്കൂളിൽ എത്തി. രജിസ്റ്ററിൽ ഒപ്പുവെച്ച ശ...

Second phase internship Day - 5

Image

Second phase internship Day -4

Image

Second phase internship Day -3

Image

Second phase internship Day 2

Image

Second phase internship Day 1

Image

തയ്യാറെടുപ്പ് വാരം

ബി. എഡ് നാലാം സെമസ്റ്റർ പാഠ്യപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ പ്രവർത്തനങ്ങളിൽ ഒന്നാണ് അദ്ധ്യാപന പരിശീലനം. ക്ലാസ്സ് മുറികളിൽ നിന്ന് നേടിയ അറിവിനെയും സിദ്ധാന്തങ്ങളെയും വിദ്യാർഥികൾക്ക് മുന്നിലേക്ക് യഥാർത്ഥ ബോധന പ്രക്രിയയിലൂടെ നടപ്പിലാക്കാൻ പോകുന്നു. ഇത് അദ്ധ്യാപന പ്രക്രിയയിൽ പരിശീലനം നേടി കഴിഞ്ഞു എടുക്കുന്നതിൽ ഞങ്ങളെ സഹായിക്കും. ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി പൂച്ചാക്കൽ എസ്. എൻ. ട്രെയിനിംഗ് കോളേജിലെ വിദ്യാർഥികൾക്ക് 2024 നവംബർ 25 മുതൽ ജനുവരി വരെ അദ്ധ്യാപന പരിശീലനത്തിനായി വിവിധ സ്കൂളുകൾ അനുവദിച്ചു. അദ്ധ്യാപന പരിശീലനത്തിന് പോകുന്നതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്താൻ ഞങ്ങള്ക്ക് നവംബർ 18 മുതൽ 22 വരെ തയ്യാറെടുപ്പ് വാരം നൽകി. അദ്ധ്യാപന പരിശീലനത്തിനായി എനിക് എസ്.എൻ. എച്ച്. എസ് ശ്രീകണ്ഠേശ്വരം സ്കൂളാണ് ലഭിച്ചത്. തുടർന്ന് അദ്ധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി. പഠിപ്പിക്കേണ്ട പാഠഭാഗം സ്കൂളിൽ നിന്നും തിർക്കി അറിഞ്ഞു. സ്കൂൾ പോകുന്നതിനു മുൻപായി തന്ന തയ്യാറെടുപ്പ് വാരത്തിൽ ഓരോ ദിവസമായി ഓരോ പ്രവർത്തനങ്ങൾ ചെയ്തു തീർത്തു. ചാർട്ട്, മോഡൽ, ഐ.സി.ടി, ഫ്ലാഷ് കാർഡ്, പാഠാസൂത്രണം എന്നിവ തയ്യാറാക്കി...

Summer@SNTC community living camp

Image
First Day of camp Second Day of camp Third Day of Camp Fourth Day Of Fifth Day Of Camp

Post weekend summary

മൂന്നാം സെമസ്റ്റർ ബി. എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ ശേഷമുള്ള വാരം ആയിരുന്നു നവംബർ 1 മുതൽ 6 വരെ കഴിഞ്ഞത്. പാഠാസൂത്രണം കൃത്യമായി പൂർത്തിയാക്കിയിരുന്നു. നിദാന ശോധക പരീക്ഷയുടെയും സിദ്ധി ശോധക പരീക്ഷയുടേയും റെക്കോർഡുകൾ പൂർത്തിയാക്കി. ബാക്കി മിച്ചമുള്ള പ്രവർത്തനങ്ങളും ചെയ്തു തീർത്തു.