Posts

Showing posts from September, 2024

Teaching practice Day - 22 -

Image

വാരാന്ത്യ റിപ്പോർട്ട്

Image
അദ്ധ്യാപന പരിശീലനത്തിൻ്റെ അഞ്ചാം വാരം മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ അഞ്ചാം വാരം ആയിരുന്നു കഴിഞ്ഞത്. ഓണം അവധി കഴിഞ്ഞുള്ള ആഴ്ച. ഈ ആഴ്ച്ചയിലെ ആദ്യ ദിനമായ (23-09-24) തിങ്കളാഴ്ച എനിക്ക് 8 എ യില് 2 പിരീഡ് ഉണ്ടായിരുന്നു.രാവിലെ മൂന്നാമത്തെ പിരീഡും ഉച്ചയ്ക്ക് ശേഷം ആറാമത്തെ പിരീഡും ഓണം അവധി കഴിഞ്ഞുള്ള ആദ്യ ദിനം ആയതിനാൽ പഠിപ്പിക്കുന്നതിനോട് കുട്ടികൾക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല.എങ്കിലും പാഠാസൂത്രണം മുന്നോട്ട് കൊണ്ട് പോകേണ്ട അത്യാവിഷ്യ കാരണത്താൽ ഞാൻ ആദ്യ ദിനം തന്നെ ക്ലാസ് എടുത്തു.രണ്ടാമത്തെ ദിവസവും മൂന്നാമത്തെ പിരീഡ് ക്ലാസിൽ കയറി,ശേഷം ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി.മൂന്നാം ദിവസം രാവിലെ മൂന്നാം പിരീഡ് 8 എ യില് ക്ലാസ്സ് എടുത്ത ശേഷം ഉച്ചയ്ക്ക് കേരളസർക്കാർ സംഘടിപ്പിക്കുന്ന "വാഗ്മായ" എന്ന മലയാളഭാഷ പ്രതിഭകൾക്കായി ഉള്ള പരീക്ഷ നടത്താനായി പോയി.നാലാം ദിവസം 2024 ഇലെ സ്കൂൾ കലോത്സവം ആയിരുന്നു. അതിനു വേണ്ട സഹായങ്ങൾ ഞങ്ങള് ചെയ്ത് കൊടുത്തു. ഈ ആഴ്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച എനിക്ക് പിരീഡ് ഉണ്ടായിരുന്നില്ല. പക്ഷെ 8 എ യില് ആദ്യ പിരീഡ് ഹിന്ദി ആയിരു...

Teaching practice Day -- 21

Image

Teaching practice Day -- 20

Image
school kalolsavam 2K24

Teaching practice Day --19

Image

Teaching practice Day --18

Image

Teaching practice Day -17

Image

വാരാന്ത്യ റിപ്പോർട്ട്

Image
മൂന്നാം സെമസ്റ്റർ ബി. എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ നാലാമത്തെ ആഴ്ചയാണ് ഇത്. ഈ ആഴ്ചയിൽ കുട്ടികൾക്ക് ഓണ പരീക്ഷ നടക്കുക ആയിരുന്നു. ആയതിനാൽ ക്ലാസ്സ് എടുക്കേണ്ടായിരുന്നു. പരീക്ഷ നടത്തിപ്പ് ചുമതല ആയിരുന്നു. ചോദ്യ പേപ്പറുകൾ ക്ലാസ്സുകളിൽ കൊണ്ട് നൽകാനും ക്ലാസിൽ നിൽക്കാനുമുള്ള ചുമതല എനിക്ക് ലഭിച്ചിരുന്നു. രാവിലെയും ഉച്ചക്കും ശേഷവും കുട്ടികൾക്ക് പരീക്ഷ ഉണ്ട് ആയിരുന്നു. സെപ്റ്റംബർ 3 മുതൽ 12 വരെ ആയിരുന്നു ഓണ പരീക്ഷ. സെപ്റ്റംബർ 13 ന് സ്കൂളിൽ ഓണാഘോഷം ആയിരുന്നു.

Teaching practice Day -14

Image

Teaching practice Day -13

Image

വാരാന്ത്യ റിപ്പോർട്ട്

Image
മൂന്നാം സെമസ്റ്റർ ബി. എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ മൂന്നാമത്തെ ആഴ്ചയാണ് ഇത്. ഈ ആഴ്ചയിലെ ആദ്യത്തെ ദിവസം (02-09-24) മാത്രമാണ് ക്ലാസ് ലഭിച്ചത്. അടുത്ത ദിവസം കുട്ടികൾക്ക് ഓണ പരീക്ഷ തുടങ്ങുന്നതിനാൽ അന്ന് പ്രത്യേകമായി ഒന്നും പഠിപ്പിച്ചില്ല. എനിക്ക് ലഭിച്ച പാഠഭാഗങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കി. ആദ്യ ദിവസം ക്ലാസിൽ കയറി പരീക്ഷക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി, കുട്ടികളുടെ സംശയങ്ങൾ പരിഹരിച്ചു. അടുത്ത ദിവസം മുതൽ പരീക്ഷ നടത്തിപ്പ് ചുമതല ആയിരുന്നു. ചോദ്യ പേപ്പറുകൾ ക്ലാസ്സുകളിൽ കൊണ്ട് നൽകാനും ക്ലാസിൽ നിൽക്കാനുമുള്ള ചുമതല എനിക്ക് ലഭിച്ചിരുന്നു. രാവിലെയും ഉച്ചക്കും ശേഷവും കുട്ടികൾക്ക് പരീക്ഷ ഉണ്ട് ആയിരുന്നു.

Teaching practice Day -12

Image

Teaching practice Day - 11

Image

Teaching practice Day - 10

Image
Exam duty

Teaching practice Day -9

Image
Exam duty

Teaching practice Day -8

Image
8