Post weekend summary

മൂന്നാം സെമസ്റ്റർ ബി. എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ ശേഷമുള്ള വാരം ആയിരുന്നു നവംബർ 1 മുതൽ 6 വരെ കഴിഞ്ഞത്. പാഠാസൂത്രണം കൃത്യമായി പൂർത്തിയാക്കിയിരുന്നു. നിദാന ശോധക പരീക്ഷയുടെയും സിദ്ധി ശോധക പരീക്ഷയുടേയും റെക്കോർഡുകൾ പൂർത്തിയാക്കി. ബാക്കി മിച്ചമുള്ള പ്രവർത്തനങ്ങളും ചെയ്തു തീർത്തു.

Comments