വാരാന്ത്യ റിപ്പോർട്ട്

രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യവാരമാണ് കഴിഞ്ഞത്. പതിവുപോലെ എല്ലാദിവസവും നന്നായി കടന്നു പോയി. പാടാസൂത്രണങ്ങൾ നന്നായി ക്ലാസ്സിൽ എടുത്ത് മുന്നോട്ട് കൊണ്ടുപോവാൻ കഴിഞ്ഞു. പ്രത്യേകമായ തടസ്സങ്ങൾ ഒന്നും നേരിടേണ്ടി വന്നില്ല. ഈ ആഴ്ചയിലെ ആദ്യ ദിനമായ 25-11-24 തിങ്കളാഴ്ച കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി. ഈ ദിവസം എനിക്ക് ഒരു പീരിഡ് 8 A യില് കിട്ടി അന്നൊന്നും പഠിപ്പിച്ചില്ല കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷം പഠിപ്പിക്കാൻ പോകുന്ന പാഠഭാഗങ്ങളെ പറ്റി കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി എനിക്ക് റിവിഷൻ പാഠാസൂത്രണമാണ് കിട്ടിയത്. ഈ ആയാഴ്ചയിലെ രണ്ടാം ദിനമായ 26-11-24 ചൊവ്വാഴ്ച കൃത്യസമയത്ത് സ്കൂളിൽ എത്തി. ഇന്ന് എനിക്ക് മൂന്ന് 3,6 പീരിഡുകൾ ആണ് ക്ലാസ്സ് കിട്ടിയത്. രണ്ടു പാഠസൂത്രണം ക്ലാസിൽ എടുത്തു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ ആയി പോയി. ഈ ആഴ്ചയിലെ മൂന്നാം ദിനമായ 27-11-24 പതിവുപോലെ കൃത്യസമയത്ത് സ്കൂളിൽ എത്തി. 1,7 പിരീഡുകൾ ക്ലാസ്സ് ലഭിച്ചു. രണ്ടു പാഠസൂത്രണം എടുത്തു ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയി. ഈ ആയാഴ്ചയിലെ നാലാം ദിനമായ 28-11-24 വ്യാഴാഴ്ച കൃത്യസമയത്ത് സ്കൂളിൽ എത്തി. രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം 3,6 പീരിഡുകൾ ക്ലാസ് എടുക്കാനായി കയറി. ഈ ആയാഴ്ചയിലെ അവസാന ദിനമായി 29-11- 24 വെള്ളി കൃത്യം സമയത്ത് സ്കൂളിൽ എത്തി. 5, 6 പിരിഡുകൾ ക്ലാസ് എടുത്തു. എനിക്ക് ഇന്ന് ടൈം ടേബിൾ പ്രകാരം ക്ലാസ്സ് ഇല്ലായിരുന്നു പക്ഷേ ഫ്രീ പീരിഡുകൾ കിട്ടി.

Comments

Post a Comment