വാരാന്ത്യ റിപ്പോർട്ട്
മൂന്നാം സെമസ്റ്റർ ബി. എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ നാലാമത്തെ ആഴ്ചയാണ് ഇത്.
ഈ ആഴ്ചയിൽ കുട്ടികൾക്ക് ഓണ പരീക്ഷ നടക്കുക ആയിരുന്നു. ആയതിനാൽ ക്ലാസ്സ് എടുക്കേണ്ടായിരുന്നു.
പരീക്ഷ നടത്തിപ്പ് ചുമതല ആയിരുന്നു.
ചോദ്യ പേപ്പറുകൾ ക്ലാസ്സുകളിൽ കൊണ്ട് നൽകാനും ക്ലാസിൽ നിൽക്കാനുമുള്ള ചുമതല എനിക്ക് ലഭിച്ചിരുന്നു. രാവിലെയും ഉച്ചക്കും ശേഷവും കുട്ടികൾക്ക് പരീക്ഷ ഉണ്ട് ആയിരുന്നു.
സെപ്റ്റംബർ 3 മുതൽ 12 വരെ ആയിരുന്നു ഓണ പരീക്ഷ.
സെപ്റ്റംബർ 13 ന് സ്കൂളിൽ ഓണാഘോഷം ആയിരുന്നു.

Comments
Post a Comment