വാരാന്ത്യ റിപ്പോർട്ട്

മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ ഒൻപതാം വാരം ആയിരുന്നു കഴിഞ്ഞത്. പതിവ് പോലെ ഈ ആഴ്ചയും നല്ലതായിരുന്നു. ഈ ആഴ്ചയിലെ ആദ്യ ദിനമായ (21-10-24) തിങ്കൾ 3,6 പിരീഡ് 8 A യില് ക്ലാസ് ഉണ്ടായിരുന്നു. ഇന്ന് കൃഷ്ണപ്രിയ മിസ്സ് ക്ലാസ് കാണാൻ വന്നിരുന്നു. നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു. ഈ ആഴ്ചയിലെ രണ്ടാം ദിനമായ (22-10-24) ചൊവ്വ മൂന്നാമത്തെ പിരീഡ് 8 A യിൽ ക്ലാസ് ഉണ്ടായിരുന്നു. എൻ്റെ പാഠാസൂത്രണം തീർന്നതിനാൽ കുട്ടികൾക്ക് ഓണ നോട്ട്സ് കൊടുത്തു. മൂന്നാം ദിനമായ (23-10-24) ബുധൻ പതിവ് പോലെ രാവിലെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തി. മൂന്നാമത്തെ പിരീഡ് 8 A യിൽ ക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെ ദിവസമായ (24- 10 -24) വ്യായം മൂന്നാം പിരീഡ് 8 A യിൽ നോട്ട്സ് കൊടുത്തു. അഞ്ചാം ദിനമായ ( 25-10-24) വെള്ളി ഇന്ന് എനിക് പിരീഡ് ഇല്ലായിരുന്നു. സ്കൂളിൽ ചെയ്യേണ്ട ഒരുവിധം പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ എനിക് സാധിച്ചു. എനിക്ക് കിട്ടിയ പാഠഭാഗങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിച്ചു.

Comments