വാരാന്ത്യ റിപ്പോർട്ട്
മൂന്നാം സെമസ്റ്റർ ബി.എഡ് കരിക്കുലത്തിൻ്റെ ഭാഗമായ അദ്ധ്യാപന പരിശീലനത്തിൻ്റെ എട്ടാം വാരം ആയിരുന്നു കഴിഞ്ഞത്. പതിവ് പോലെ നല്ല ഒരു ആഴ്ച ആയിരുന്നു
ഈ ആഴ്ചയിലെ ആദ്യ ദിവസം തുറവൂർ ഉപജില്ലാ ശാസ്ത്രമേള ആയിരുന്നു. ഞങ്ങൾക്ക് ഇവിടെ ഡ്യൂട്ടി ഉണ്ട് ആയിരുന്നു അടുത്ത ദിവസം അതിനാൽ സ്കൂൾ അവധി ആയിരുന്നു. മൂന്നാം ദിവസം പതിവ് പോലെ കൃത്യ സമയത്ത് തന്നെ എത്തി. രമ്യ മിസ്സും സേതുലക്ഷ്മി മിസ്സും ക്ലാസ് നിരീക്ഷണത്തിനായി
എത്തി. അടുത്ത ദിവസം പതിവ് പോലെ കൃത്യ സമയത്ത് സ്കൂൾ വന്ന് ക്ലാസ് എടുത്തു. അടുത്ത ദിവസം ആയ വെള്ളി എനിക്ക് പിരീഡ് ഉണ്ടായിരുന്നില്ല പക്ഷെ ഒന്നാമത്തെ നാലാമത്തെ പിരീഡ് കിട്ടി പപ്പറ്റ് ക്ലാസ് എടുത്തു. ഈ ആഴ്ച ശനി സ്കൂൾ ക്ലാസ് ഉണ്ടായിരുന്നു റോൾ പ്ലേ കുട്ടികളെ കൊണ്ട് ചെയ്യിച്ചു.
ഓരോ ആഴ്ചകൾ കഴിയും തോറും ക്ലാസുകളിലെ പോരായ്മകൾ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഓരോ ക്ലാസ്സിലും പല പോരായ്മകൾ ഉണ്ടാകാറുണ്ട്. അതൊക്കെ മനസിലാക്കി പരിഹരിക്കുന്നുണ്ട്.

Comments
Post a Comment